You Searched For "കാര്‍ അപകടം"

ഡിവൈഡറില്‍ ഇടിച്ചു മറിഞ്ഞ കാറില്‍ ബസ് ഇടിച്ചു; കാറില്‍ നിന്നും തെറിച്ചു വീണ് ഒരു വയസ്സുകാരന്‍ മരിച്ചു: ബെംഗളൂരുവിലുണ്ടായ അപകടത്തില്‍ പൊലിഞ്ഞത് മലയാളി ദമ്പതികളുടെ മകന്‍ കാര്‍ലോ
ഏറ്റുമാനൂരില്‍ കാറും പിക് അപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം;  രണ്ടു പേരുടെ നില ഗുരുതരം രാത്രി ഒരു മണിയോടെ അപകടത്തില്‍പ്പെട്ടത് ഏറ്റുമാനൂര്‍ സ്വദേശികള്‍ സഞ്ചരിച്ച കാര്‍
കാറപകടത്തില്‍പ്പെട്ട ഭാര്യയെ ഉപേക്ഷിച്ചത് ഭര്‍ത്താവല്ല, കാമുകന്‍! ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതി കാമുകനൊപ്പം താമസം തുടങ്ങിയത് മാസങ്ങള്‍ക്ക് മുമ്പ്; തര്‍ക്കം പതിവായപ്പോള്‍ ഗുളിക വിഴുങ്ങി യുവതിയുടെ ആത്മഹത്യാ ശ്രമം; കാര്‍ അപകടം ആശുപത്രിയിലേക്ക് പോകവേ; ലിവിങ് ടുഗെദറുകാരന്റെ മൊഴി പരിശോധിക്കാന്‍ പോലീസ്
പ്രണയ വിവാഹത്തെ എതിര്‍ത്ത് വീട്ടുകാര്‍; മറ്റൊരു വിവാഹം ഉറപ്പിച്ചു;  കാമുകിക്ക് ഒപ്പം വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത് കാറപകടത്തില്‍ ഋഷഭ് പന്തിന്റെ ജീവന്‍ രക്ഷിച്ച യുവാവ്; കാമുകി മരിച്ചു;  രജത് കുമാര്‍ ഗുരുതരാവസ്ഥയില്‍
മുന്നില്‍ വലതു വശത്തെ ടയര്‍ വെടി തീര്‍ന്നു; മാണി സി. കാപ്പന്‍ എംഎല്‍എയുടെ കാര്‍ മറ്റൊരു കാറില്‍ ഇടിച്ച് അപകടം; കോളജ് പ്രഫസര്‍ക്ക് പരുക്ക്; കായംകുളത്ത് നിന്ന് കാര്‍ പാലായിലേക്ക് മടങ്ങുമ്പോള്‍ അപകടം
റോഡില്‍ നിന്നിരുന്ന തെരവ് നായക്കുട്ടിയെ രക്ഷിക്കുന്നതിന് ബ്രേക്ക് ചവിട്ടി; നിയന്ത്രണം വിട്ട കാര്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ ഇടിച്ചു; വിവാഹം നിശ്ചയം കഴിഞ്ഞ മടങ്ങിയ യുവാവും രണ്ട് കൂട്ടുകാരും മരിച്ചു